ദഹിസര്‍ മലയാളി സമാജം ഭാഷാ പഠന ക്ലാസ്

 
Mumbai

ദഹിസര്‍ മലയാളി സമാജം ഭാഷാ പഠന ക്ലാസ് ജനുവരി 4 മുതല്‍

ക്ലാസ് ഒരുക്കുന്നത് ഞായറാഴ്ചകളില്‍

Mumbai Correspondent

മുംബൈ: പുതുവര്‍ഷത്തെ ഭാഷാസാംസ്‌കാരിക ഉണര്‍വോടെ വരവേല്‍ക്കുന്നതിനായി, ദഹിസര്‍ മലയാളി സമാജം മലയാള ഭാഷാ പഠന ക്ലാസുകള്‍ പുനരാരംഭിക്കുന്നതായി അറിയിച്ചു. ജനുവരി 4 മുതല്‍ എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതല്‍ 12 വരെയാണ് ക്ലാസ്.

കേരളത്തിന്‍റെ സമ്പന്നമായ ഭാഷയും സാംസ്‌കാരിക പൈതൃകവും അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സംരംഭം മികച്ച അവസരമായിരിക്കുമെന്ന് സമാജം ഭാരവാഹികള്‍ പറഞ്ഞു.

സമാജം ഓഫീസിലെ സൗഹൃദപരമായ അന്തരീക്ഷത്തില്‍ സംഘടിപ്പിക്കുന്ന ക്ലാസുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

കൊച്ചിയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രിയുടെ റോഡ് ഷോ; 10,800 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

സോളാർ കേസ്: തെരഞ്ഞെടുപ്പ് കഴിയും വരെ നടപടികൾ നിർത്തി വയ്ക്കണമെന്ന കെ.ബി. ഗണേഷ് കുമാറിന്‍റെ ഹർജി തള്ളി

പ്രധാനമന്ത്രി കൊച്ചിയിൽ; റോഡ് ഷോ ഉടൻ

"കേരള എന്നത് കേരളം എന്നാക്കി മാറ്റിയത് എൻഡിഎ സർക്കാർ": നരേന്ദ്ര മോദി

ശ്വേത മേനോനെതിരായ ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കി