രാഹുൽ ഗാന്ധി 
Mumbai

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാഹുല്‍ ഗാന്ധിക്കെതിരേ നല്‍കിയ മാനനഷ്ട കേസ് ജനുവരി 17ന് പരിഗണിക്കും

ഭിവണ്ടി കോടതിയിലാണ് കേസ്.

Mumbai Correspondent

മുംബൈ: മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസിലെ വാദം ജനുവരി 17-ലേക്ക് മാറ്റി. താനെ ജില്ലയിലെ ഭിവണ്ടി കോടതിയിലാണ് കേസ്. ജോയിന്‍റെ സിവില്‍ ജഡ്ജി പി.എം. കോള്‍സെയാണ് വാദം കേള്‍ക്കുന്നത്.

അടുത്തവാദം കേള്‍ക്കല്‍ ജനുവരി 17 ആയി നിശ്ചയിച്ചിട്ടുണ്ട്. ആ തീയതിയില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്നും പുതിയ ജാമ്യാപേക്ഷ നല്‍കണമെന്നും ജഡ്ജി കോള്‍സെ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് വേണ്ടി ജാമ്യം നിന്നിരുന്ന ശിവരാജ് പാ്ട്ടീല്‍ മരിച്ചതിന്‍റെ പശ്ചാലത്തലത്തിലാ്ണ് പുതിയ ജാമ്യാപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

31 സ്ഥാനാർഥികളുടെ പട്ടിക എഐസിസി അംഗീകരിച്ചു; എംപിമാർ മത്സരിക്കില്ല

അവസാനവട്ട ശ്രമം; ജി. സുധാകരനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു, നേതാക്കൾ സുധാകരനെ വീണ്ടും കണ്ടു

സന്നിധാനത്തെ ബാങ്കുകളിൽ കോടികളുടെ നിക്ഷേപം ; റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു

ജി. സുധാകരൻ വ്യാഴാഴ്ച മാധ്യമങ്ങളെ കാണും; മാധ്യമപ്രവർത്തകരേ ഉൾ‌പ്പെടുത്തി പുതിയ വാട്സ് ആപ്പ് ഗ്രൂപ്പ്

ഇന്ത്യയിലേക്ക് വരുകയായിരുന്ന തായ് കപ്പലിന് നേരേ ആക്രമണം; കപ്പലിന് തീപിടിച്ചു, ചിത്രങ്ങൾ പുറത്ത്