സാഹിത്യ സായാഹ്നം

 
Mumbai

ഡോംബിവ്‌ലി പ്രതിമാസ സാഹിത്യ സായാഹ്നം ഏപ്രില്‍ 11ന്

വാസന്‍ വീരച്ചേരിയുടെ സ്വപ്‌നങ്ങള്‍ക്കും അപ്പുറും കൃതിയെ ആസ്പദമാക്കി ചര്‍ച്ച

Mumbai Correspondent

മുംബൈ: ഡോംബിവ്ലി കേരളീയ സമാജത്തിന്‍റെ പ്രതിമാസ സാഹിത്യസായാഹ്നം ഏപ്രില്‍ 11ന് വൈകിട്ട് 6:30-ന് സമാജം ഹാളില്‍ നടത്തും.

വാസന്‍ വീരച്ചേരി രചിച്ച സ്വപ്നങ്ങള്‍ക്കുമപ്പുറം എന്ന കഥാസമാഹാരത്തെ ആസ്പദമാക്കിയാണ് ഇക്കുറി അവലോകനവും ചര്‍ച്ചയും സംഘടിപ്പിച്ചിരിക്കുന്നത്.

അവതാരകനായ ശ്യാം ലാല്‍ പരിപാടിയുടെ അവതരണവും ചര്‍ച്ചാനിയന്ത്രണവും നിര്‍വ്വഹിക്കും. കേരളീയ സമാജം ജനറല്‍ സെക്രട്ടറി രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിക്കും.

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

'പിണറായിയെ കണ്ട് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെ കാണാം': മന്ത്രി കെ.എം. ഷാജിയ്ക്കെതിരേ അധിക്ഷേപവുമായി പൊലീസ് ഉദ്യോഗസ്ഥൻ

സഞ്ജു ഇല്ല, നാല് പുതുമുഖങ്ങൾ: ഇന്ത്യൻ ടീമായി

"ആര്യക്കെതിരേ കടുത്ത രോഷം, ആയിരം ലീഡിന്‍റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിടത്ത് കിട്ടിയത് അഞ്ച് വോട്ടിന്‍റെ ലീഡ്": രൂക്ഷവിമർ‌ശനവുമായി ശിവൻകുട്ടി

മോഡലിങ്ങിന്‍റെ പേരിൽ പെൺവാണിഭവും മനുഷ‍്യക്കടത്തും; അന്വേഷണത്തിന് പ്രത‍്യേക സംഘം, പ്രധാന പ്രതി പിടിയിൽ