ഡോ.ശിവദാസന്‍ അപ്പാ നായര്‍

 
Mumbai

കേരള സമാജം സാംഗ്ലിയുടെ സ്ഥാപകാംഗങ്ങളില്‍ പ്രമുഖനായ ഡോ. ശിവദാസന്‍ അപ്പാ നായര്‍ അന്തരിച്ചു

സാംഗ്ലി കേരള സമാജം അനുശോചിച്ചു

Mumbai Correspondent

സാംഗ്ലി: കേരള സമാജം സാംഗ്ലിയുടെ മുതിര്‍ന്ന അംഗവും സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ ഡോ. ശിവദാസന്‍ അപ്പാ നായര്‍(75) എന്ന പി.എസ്.എ നായര്‍ അന്തരിച്ചു.സ്വദേശം തലശ്ശേരിയിലെ കൊളശ്ശേരി.സാംഗ്ലി മായിഘട്ട് ശ്മശാനത്തില്‍ സംസ്‌കാര കര്‍മ്മങ്ങള്‍ നടന്നു.

സാംഗ്ലി കേരള സമാജം പ്രസിഡന്റ് ഡോ. മധു കുമാര്‍ എ നായര്‍, സെക്രട്ടറി ഷൈജു വി.എ, സുരേഷ് കുമാര്‍. ടി ജി, പ്രസാദ് നായര്‍ തുടങ്ങിയവരും മറ്റ് സമാജം അംഗങ്ങളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരനെതിരേ പരാതി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ കേസെടുത്ത് സിബിഐ; പ്രതിപട്ടികയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകൻ ആദിത്യ താക്കറെയും

തമിഴ്നാട് മന്ത്രിയുടെ നാട്ടിൽ‌ സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ബസ് സർവീസ്; ആഘോഷമാക്കി ഗ്രാമവാസികൾ