പ്രതിമാസ സാഹിത്യസായാഹ്നം

 
Mumbai

പ്രതിമാസ സാഹിത്യ സംവാദത്തില്‍ രാജേന്ദ്രന്‍ കുറ്റൂര്‍ കവിതകള്‍ അവതരിപ്പിക്കും

മേയ് 17ന് വൈകിട്ട് 4.30ന്

Mumbai Correspondent

മുംബൈ: മുംബൈയിലെ കവിയും പ്രഭാഷകനുമായ രാജേന്ദ്രന്‍ കുറ്റൂര്‍ കല്യാണ്‍ സാംസ്‌കാരിക വേദിയുടെ പ്രതിമാസ സാഹിത്യ സംവാദം പരിപാടിയില്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും.

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ സജീവമായി കവിതകളും കഥകളും എഴുതുന്ന രാജേന്ദ്രന്‍ കുറ്റൂര്‍ സാഹിത്യ സംവാദം പരിപാടിയില്‍ സജീവമായി പങ്കെടുക്കാറുണ്ടെങ്കിലും ആദ്യമായാണ് സൃഷ്ടികള്‍ അവതരിപ്പിക്കുന്നത്.മേയ് 17 ഞായറാഴ്ച വൈകിട്ട് 4 : 30ന് ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഹാളിലാണ് പരിപാടി.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം