കമ്പല്‍പാഡ അയ്യപ്പക്ഷേത്രത്തിലെ പ്രവേശന കവാടവും ഊട്ടുപുരയും

 
Mumbai

കമ്പല്‍പാഡ അയ്യപ്പക്ഷേത്രത്തിലെ പ്രവേശന കവാടവും ഊട്ടുപുരയും ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം നിര്‍വഹിച്ചത് രവീന്ദ്ര ചവാന്‍

മുംബൈ:ഡോംബിവ്ലി ഈസ്റ്റ് കമ്പല്‍പാഡ അയ്യപ്പ ക്ഷേത്രത്തിലെ പുതുതായി നിര്‍മ്മിച്ച പ്രവേശന കവാടവും ഊട്ടുപുരയും മഹാരാഷ്ട്ര ബിജെപി സംസ്ഥാന അധ്യക്ഷനും നിയമസഭാംഗവുമായ രവീന്ദ്ര ചവാന്‍ ഉദ്ഘാടനം ചെയ്തു.

ബിജെപി നേതാക്കളായ നന്ദു പരബ് (പ്രസിഡന്‌റ്്, ബിജെപി കല്യാണ്‍ മേഖല), നന്ദു ജോഷി, മുന്‍ കോര്‍പ്പറേറ്റര്‍ സായി ഷെലാര്‍, മോഹന്‍ നായര്‍ (ബിജെപി സൗത്ത് ഇന്ത്യന്‍ സെല്‍) എന്നിവരും പങ്കെടുത്തു.

കമ്പല്‍പാട അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ആനന്ദ് രാജന്‍, ഭാരവാഹികളായ ടി.ആര്‍. ചന്ദ്രന്‍, ശശി നായര്‍, ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

''എണ്ണ വാങ്ങാൻ ആരും ആരെയും നിർബന്ധിച്ചിട്ടില്ല, ഇഷ്ടമില്ലാത്തവർ വാങ്ങണ്ട''; ട്രംപിനെതിരേ വിമർശനവുമായി ജയശങ്കർ

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള 215 സ്കൂളുകളെറ്റെടുത്ത് ജമ്മു കശ്മീർ സർക്കാർ

''കൂടുതൽ വിശദീകരിക്കാനില്ല''; അവസാന നിമിഷം വാർത്താ സമ്മേളനം റദ്ദാക്കി രാഹുൽ

ചരിത്ര പ്രസിദ്ധമായ ആമേർ കോട്ടയുടെ മതിൽ ഇടിഞ്ഞു വീണു | Video

പേര് സി.എൻ. ചിന്നയ്യ, മാണ്ഡ്യ സ്വദേശി; ധർമസ്ഥലയിലെ മുഖം മൂടിധാരിയുടെ ചിത്രം പുറത്തുവിട്ടു