പ്രവാസി സാഹിതി പുസ്തകം പ്രകാശനം ചെയ്തു

 
Mumbai

പ്രവാസി സാഹിതി പുസ്തകം പ്രകാശനം ചെയ്തു

ഫെയ്മ സര്‍ഗവേദിയാണ പുസ്തകം പുറത്തിറക്കിയത്

Mumbai Correspondent

പുനെ: മഹാരാഷ്ട്രയിലെ 36 ജില്ലകളില്‍ നിന്നുള്ള പ്രവാസി മലയാളി എഴുത്തുകാരുടെ കഥകളും കവിതകളും കോര്‍ത്തിണക്കി തയാറാക്കിയ 'പ്രവാസി സാഹിതി' എന്ന പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങ് പുനെയില്‍ നടന്നു.

ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍സ് മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ ഉപസമിതിയായ ഫെയ്മ സര്‍ഗവേദിയാണ് ഈ സാഹിത്യ സമാഹാരം പുറത്തിറക്കിയത്.

അകുര്‍ഡി സിഎംഎസ് കേരള ഭവനില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യനിരൂപകനും എഴുത്തുകാരനുമായ സജി എബ്രാഹം പുസ്തകപ്രകാശനം നിര്‍വഹിച്ചു.

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

1965 ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകൻ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് എ.ടി. കുക്ക് അന്തരിച്ചു; ആദരാഞ്ജലി അർപ്പിച്ച് വ്യോമസേന

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി അറസ്റ്റിൽ, പിൻവലിക്കില്ലെന്ന് കോൺഗ്രസ്

വിദേശകാര്യ മന്ത്രി ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

"പിണറായി മാറിയാൽ എല്ലാവരുംകൂടി റിയാസിനെ ചവിട്ടിപ്പിഴിയും, അതാണ് ദുബായിൽ ബിസിനസ് തുടങ്ങാൻ പ്ലാനിട്ടത്"; കെ. മുരളീധരൻ