6 വയസ്സുള്ള മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍

 
Representative image
Mumbai

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 6 വയസുള്ള മകളെ കൊന്നു; പിതാവ് അറസ്റ്റിൽ

സംഭവം നാന്ദേഡില്‍

Mumbai Correspondent

മുംബൈ: മഹാരാഷ്ട്രയിലെ നാന്ദേഡില്‍ സര്‍പഞ്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യത നേടുന്നതിനായി, ആറ് വയസുള്ള സ്വന്തം മകളെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് ചട്ടപ്രകാരം, രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍പഞ്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതിയില്ല. പ്രതിക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നുവെന്നും, ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടുന്നതിനായി തന്‍റെ പെണ്‍മക്കളില്‍ ഒരാളെ കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍.

പ്രതി ആറ് വയസുള്ള മകളെ ഒരു കനാലിലേക്ക് എറിഞ്ഞതാണ് കൊലപ്പെടുത്തിയത്. പിന്നീട് കുട്ടിയുടെ മൃതദേഹം തെലങ്കാനയില്‍ നിന്നാണ് കണ്ടെത്തിയത്‌

"മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചു"; അജിത് പവാറിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അനന്തരവൻ

അടച്ചുപൂട്ടിയ സ്പായുടെ പേരിൽ ബിജെപിയിൽ കലഹം, ലൈസൻസ് ന്യൂനപക്ഷ നേതാവിന്‍റെ പിതാവിന്‍റെ പേരിൽ

ഡീപ്ഫേക്ക് എന്ന് കാണിക്കണം, മോശം ഉള്ളടക്കങ്ങൾ മൂന്ന് മണിക്കൂറിൽ നീക്കം ചെയ്യണം: എഐക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

"ഇതാണ് ഇപ്പോഴത്തെ അവസ്ഥ": പുസ്തക വിവാദത്തിൽ മൗനം വെടിഞ്ഞ് നരവനെ

കടകൾ അടഞ്ഞുകിടക്കും, വാഹനങ്ങൾ നിരത്തിലിറങ്ങില്ല; ദേശിയ പണിമുടക്കിൽ കേരളം സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ