ഗൗരി നന്ദ

 
Mumbai

താനെയിലും ഗുരുദേവ ഗിരിയിലും ഗൗരി നന്ദയുടെ കഥാ പ്രഭാഷണം ചൊവ്വാഴ്ച

ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരിനന്ദ മലയാറ്റൂര്‍ സ്വദേശിനിയാണ്

മുംബൈ: ചൊവ്വാഴ്ച രാവിലെ 11 ന് ശ്രീനാരായണ മന്ദിരസമിതിയുടെ താനെ ഗുരുസെന്‍ററിലും വൈകീട്ട് 7 മുതല്‍ ഗുരുദേവ ഗിരിയിലും മലയാറ്റൂര്‍ സ്വദേശിനി ഗൗരി നന്ദ ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രം പ്രഭാഷണരൂപത്തില്‍ അവതരിപ്പിക്കും.

ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരിനന്ദ ഗുരുധര്‍മ പ്രചരണാര്‍ഥം സ്വന്തമായി വികസിപ്പിച്ചെടുത്ത കലാരൂപമാണ് കഥാ പ്രഭാഷണം. ഗുരുദേവചരിത്രം കഥാപ്രഭാഷണം കേരളത്തിനകത്തും പുറത്തുമായി ഇതിനകം 90 വേദികളില്‍ അവതരിപ്പിച്ചു കഴിഞ്ഞു.

ഹെഡിനെ പിന്തള്ളി; ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി യുവ ഇന്ത‍്യൻ താരം

സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും

21 കാരനെ വാഹനമിടിപ്പിച്ച് കൊന്നു; നടി നന്ദിനി കശ്യപ് അറസ്റ്റിൽ

തൃശൂർ റെയിൽവേ പൊലീസെടുത്ത മനുഷ്യക്കടത്ത് കേസ് നിലനിൽക്കില്ല; മനുഷ്യക്കടത്ത് കേസിൽ കന്യാസ്ത്രീകൾക്ക് ആശ്വാസ വിധി

ഇന്ത്യയിലെ അല്‍-ഖ്വയ്‌ദയുടെ മുഖ്യ ആസൂത്രക ബംഗളൂരുവിൽ പിടിയിൽ