.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Mumbai

മഹാരാഷ്ട്രയിൽ കനത്ത മഴ: നന്ദേഡിലെ പല ഗ്രാമങ്ങളും വെള്ളത്തിനടിയിൽ; 2 മരണം

ഏഴുപതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

MV Desk

നാന്ദേട്: തുടർച്ചയായ മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ നന്ദേഡിലുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടുപേർ മരിച്ചു. അഞ്ച് പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. 70 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

നന്ദേദിലെ ഏഴ് സർക്കിളുകളിലും ഇന്നലെ പകൽ സമയത്ത് കനത്ത മഴ പെയ്തതിനാൽ ചില ഗ്രാമങ്ങളിലെ വീടുകളിൽ വെള്ളം കയറിയതായി അവർ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ മുങ്ങിയ പാലം കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരാൾ കിൻവാട്ടിലെ ബെല്ലോരി നദിയിൽ മുങ്ങിമരിച്ചത്, കൂടാതെ രാജുര ബുദ്രുക്കിൽ മഴയെ തുടർന്ന് മരം വീണ് ഒരാൾ മരണപ്പെട്ടിരുന്നു.

പട്ടോടത്തടി, മാഷ്തി, മോക്ലി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ധർമബാദ് താലൂക്കിലെ ബന്നാലി ഗ്രാമത്തിൽ നിന്നുള്ള 60-70 കുടുംബങ്ങളെ മഴയെത്തുടർന്ന് സുരക്ഷിതമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്,”ജില്ലാ ഭരണകൂടത്തിലെ പ്രതിനിധി അറിയിച്ചു. ബരാദിൽ നിന്ന് 35 പേരെയും നാഗേലിയിൽ നിന്ന് 25 പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ