പരീക്ഷകളില്‍ വിജയിച്ച കുട്ടികളെ ആദരിക്കുന്നു
അന്ധേരി: 2024-25 ല്‍ എസ്എസ്സി, എച്ച്എസ്സി. പാസായ സമാജം അംഗങ്ങളുടെ എല്ലാ കുട്ടികളേയും ജൂലൈ 13 ന് വൈകീട്ട് 6 ന് സഹാര്‍ മലയാളി സമാജം ഓഫീസില്‍ വെച്ച് അനുമോദിക്കുന്നു.
ചടങ്ങില്‍ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും പങ്കെടുക്കണമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു.