ഗോഡ്ബന്ധര്‍ റോഡ് ഗുരുസെന്‍റർ ഉദ്ഘാടനം നിര്‍വഹിച്ചു

 
Mumbai

ഗോഡ്ബന്ധര്‍ റോഡ് ഗുരുസെന്‍റർ ഉദ്ഘാടനം നിര്‍വഹിച്ചു

താനെ മനോരമ നഗറിലാണ് പുതിയ ഗുരു സെന്‍റർ

താനെ: മന്ദിരസമിതി ഗോഡ് ബന്ധര്‍ റോഡ് ഗുരു സെന്‍ററിന്‍റെ ഉദ്ഘാടനം സമിതി പ്രസിഡന്റ് എം ഐ ദാമോദരന്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.കെ. പ്രസാദ് നേതൃത്വം നല്‍കി.

താനെ മനോരമ നഗറിലാണ് പുതിയ ഗുരു സെന്‍റർ. മീനാതായ് ചൗക്ക് , കപൂര്‍ ബൗഡി, മാജി വാഡ,ആനന്ദ് നഗര്‍,ഓവ്‌ള,കല്‍ഹേര്‍, ബ്രഹ്‌മാണ്ഡ് തുടങ്ങിയയിടങ്ങളില്‍ നിന്നുള്ള ഗുരുഭക്തര്‍ പരിപാടിയില്‍ പങ്കെടുത്തു. സമിതിയുടെ ഇരുപത്തിയൊമ്പതാമത്തെ ഗുരുസെന്‍ററാണ് ഇത്.

നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു

"ചെമ്പടയ്ക്ക് കാവലാൾ"; മുഖ്യമന്ത്രിയെ പാടിപ്പുകഴ്ത്തി സെക്രട്ടേറിയറ്റ് ജീവനക്കാർ

ദുരന്ത ഭൂമിയായി അഫ്ഗാനിസ്ഥാൻ; സഹായ വാഗ്ദാനവുമായി ഇന്ത്യ, 15 ടൺ ഭക്ഷ്യവസ്തുക്കൾ ഉടൻ എത്തിക്കും

"ബ്രാഹ്മണർ ഇന്ത്യൻ ജനതയുടെ ചെലവിൽ ലാഭം കൊയ്യുന്നു"; താരിഫ് യുദ്ധത്തിൽ അടുത്ത അടവുമായി പീറ്റർ നവാരോ

ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തുന്നതിൽ വ്യക്തത വരുത്തുമെന്ന് ദേവസ്വം ബോർഡ്