മാരി ടൈം വീക്ക് ഉദ്ഘാടനം

 
Mumbai

''ലോകത്തെ പ്രധാന കപ്പല്‍ നിര്‍മാണ കേന്ദ്രമായി ഇന്ത്യ മാറും'': അമിത് ഷാ

മാരി ടൈം വീക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Mumbai Correspondent

മുംബൈ: രാജ്യത്തിന്‍റെ വികസനത്തിലും സുരക്ഷയിലും സമുദ്ര വ്യാപാരമേഖലയ്ക്ക് സുപ്രധാന സ്ഥാനമാണുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.

മുംബൈയിലെ ഗൊരേഗാവില്‍ ബോംബെ എക്‌സിബിഷന്‍ സെന്‍ററിൽ നടക്കുന്ന 'ഇന്ത്യ മാരിടൈം വീക്ക് -2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈകാതെ ലോകത്തെ പ്രധാനപ്പെട്ട 5 കപ്പല്‍ നിര്‍മാണ കേന്ദ്രങ്ങളില്‍ ഒന്നായി ഇന്ത്യ മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്‍വന്‍ഷനില്‍ സംസാരിക്കും. 31ന് ആണ് സമ്മേളനംഅവസാനിക്കുക.10 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് സമ്മേളനത്തിലൂടെ പ്രതീക്ഷിക്കുന്നത്.

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

പരാതിക്കു പിന്നിൽ ഗൂഢാലോചന: കുഞ്ഞുമുഹമ്മദ്

ദൂരദർശനും ആകാശവാണിയും പരിഷ്കരിക്കുന്നു

കേന്ദ്ര സാഹിത‍്യ അക്കാഡമി അവാർഡ് പ്രഖ‍്യാപനം മാറ്റി