താനെ: ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ കൽവിളക്ക് സ്ഥാപിക്കുന്നു. ബദ്‌ലാപ്പൂർ അയ്യപ്പ ക്ഷേത്ര തിരുനടയിലെ കൽ വിളക്ക് സ്ഥാപിക്കുന്നതിന് ആവശ്യമായി വരുന്ന മുഴുവൻ തുകയും പ്രവാസി മലയാളിയായ ബിനു കുമാറും കുടുംബവും ചേർന്ന് ക്ഷേത്ര ഭരണ സമിതിക്കു കൈമാറി.
പൂർണമായും കേരളീയ ശൈലിയിലാണ് കൽ വിളക്ക് നിർമ്മിക്കുന്നത്.
ക്ഷേത്ര ഭരണസമിതിക്ക് വേണ്ടി ജോയിൻ സെക്രട്ടറി ആനന്ദൻ നായർ തുക സ്വീകരിച്ചു .
കൂടുതൽ വിവരങ്ങൾക്ക്
പ്രേംകുമാർ നായർ :- 9223903248
പ്രേമൻ പിള്ള :- 9320683132
അച്യുതൻ കുട്ടി മേനോൻ :- 9765846288
അഭിലാഷ് രാജൻ :- 9920795964