വനിതാ ദിനാഘോഷം

 
Mumbai

ബോംബെ കേരളീയ സമാജം വനിതാ ദിനാഘോഷം മാര്‍ച്ച് 7ന്

സ്മിത വി നായര്‍ മുഖ്യാതിഥി

Mumbai Correspondent

മുംബൈ: ബോംബെ കേരളീയ സമാജം മാര്‍ച്ച് 7ന് വൈകിട്ട് 6ന് കേരള ഭവനം നവതി മെമ്മോറിയല്‍ ഹാളില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.സ്മിത വി നായര്‍ (ഇന്‍കം ടാക്‌സ് കമ്മീഷണര്‍, മുംബൈ) മുഖ്യാതിഥിയായി പങ്കെടുക്കും.

സാംസ്‌കാരിക സമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും.

സമാജം നടത്തിവരുന്ന വിവിധ കലാ-സാംസ്‌കാരിക ക്ലാസുകളിലെ വനിതാംഗങ്ങളും പരിപാടികളില്‍ സജീവമായി പങ്കുചേരുമെന്ന് സമാജം ഭാരവാഹികള്‍ പറഞ്ഞു.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ആദ്യ ദിനം തന്നെ നേരിട്ടത് വലിയ നഷ്ടം, ഇങ്ങനെ പോയാൽ ഈ മാസത്തോടെ മുക്കാൽ ഭാഗം ബസും സർവീസ് നിർത്തും; സ്വകാര്യ ബസ് ഉടമകൾ

'ദൃഢവുമായി സാമ‍്യമില്ല'; ആർ. ശ്രീലേഖയുടെ ആരോപണം തള്ളി സംവിധായകൻ മാർട്ടിൻ ജോസഫ്

കാസ്റ്റിങ് ഏജന്‍റുമാർ ശല‍്യം ചെയ്തു; നടി സഞ്ജിത ഉഗാല ജീവനൊടുക്കിയത് മാനസിക സമ്മർദം മൂലമെന്ന് സഹോദരൻ

ഓപ്പറേഷൻ തൂഫാൻ: 10 കോടി ലഹരി വസ്തുക്കൾ പിടികൂടി, 2778 പേർ അറസ്റ്റിലായെന്ന് ആഭ‍്യന്തര മന്ത്രി