കൈരളി സൊസൈറ്റി ഓണാഘോഷം

 
Mumbai

ഓണമാഘോഷിച്ച് കല്യാണ്‍ സെന്‍ട്രല്‍ കൈരളി സൊസൈറ്റി

പോള്‍ പറപ്പിള്ളി അധ്യക്ഷത വഹിച്ചു

Mumbai Correspondent

മുംബൈ: കല്യാണ്‍ സെന്‍ട്രല്‍ കൈരളി സൊസൈറ്റി വൈവിധ്യമാര്‍ന്ന കലാ കായിക പരിപാടികളോടെ ഓണാഘോഷം നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറി പോള്‍ പറപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ വ്യവസായി ഷിജു പീറ്റര്‍, കൃഷ്ണസ്വാമി, സേതുമാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

കൈകൊട്ടിക്കളി, പാട്ട്, നാടന്‍പാട്ട് തുടങ്ങിയ പരിപാടികള്‍ കൂടാതെ വടം വലി മത്സരവും ഉണ്ടായിരുന്നു. യുവജനങ്ങള്‍ക്കായി കായിക മത്സരങ്ങളും സംഘടിപ്പിച്ചു.

ഉർവശി റൗട്ടേല ഇഡിക്കു മുന്നിൽ ഹാജരായി; ക്രിക്കറ്റ് താരങ്ങളുടെ കാശ് പോകും

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാംപിൽ നിന്ന് രണ്ട് മലയാളി താരങ്ങളെ ഒഴിവാക്കി

സർക്കാരിന് തിരിച്ചടി; അഞ്ചു ദിവസത്തിനകം യോഗേഷ് ഗുപ്തക്ക് ക്ലിയറൻസ് നൽകണമെന്ന് ട്രൈബ്യൂണൽ

ഇൻഡിഗോ വിമാനത്തിനു ബോംബ് ഭീഷണി

സ്പാ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്: 15 സ്ത്രീകളെ രക്ഷിച്ചു