ഭാരവാഹികളെ തെരഞ്ഞെടുത്തു

 
Mumbai

കല്യാണ്‍ കണ്ണൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

പ്രസിഡന്‍റ് ഐ. വി. ചന്ദ്രന്‍, വൈസ് പ്രസിഡന്‍റ് അരവിന്ദന്‍, സെക്രട്ടറി ഭാസ്‌കരന്‍ നമ്പ്യാര്‍

Mumbai Correspondent

മുംബൈ:കല്യാണ്‍ കണ്ണൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് ഐ. വി. ചന്ദ്രന്‍, വൈസ് പ്രസിഡന്‍റ് അരവിന്ദന്‍, സെക്രട്ടറി ഭാസ്‌കരന്‍ നമ്പ്യാര്‍, ജോയിന്‍റ് സെക്രട്ടറി സുമേഷ് കൃഷ്ണദാസ്, ട്രഷറര്‍ വിനോദ് ഒ.വി, ജോയിന്‍റ് ട്രഷറര്‍ ജിജു പുതിയത്ത് എന്നിവരെ തെരഞ്ഞെടുത്തു. കൂടാതെ കമ്മിറ്റി അംഗങ്ങളായി സന്തോഷ് നായര്‍, രാധാകൃഷ്ണന്‍ നമ്പ്യാര്‍, ഷീല രാജ്, രാജേഷ്, അശോകന്‍ പൊന്നന്‍, ദാമോദരന്‍ നമ്പ്യാര്‍, ശ്രീധരന്‍, ചന്ദ്രന്‍, സോമന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

വാര്‍ഷിക യോഗത്തില്‍ സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

ഉർവശി റൗട്ടേല ഇഡിക്കു മുന്നിൽ ഹാജരായി; ക്രിക്കറ്റ് താരങ്ങളുടെ കാശ് പോകും

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാംപിൽ നിന്ന് രണ്ട് മലയാളി താരങ്ങളെ ഒഴിവാക്കി

സർക്കാരിന് തിരിച്ചടി; അഞ്ചു ദിവസത്തിനകം യോഗേഷ് ഗുപ്തക്ക് ക്ലിയറൻസ് നൽകണമെന്ന് ട്രൈബ്യൂണൽ

ഇൻഡിഗോ വിമാനത്തിനു ബോംബ് ഭീഷണി

സ്പാ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്: 15 സ്ത്രീകളെ രക്ഷിച്ചു