Mumbai

കല്യാൺ സാംസ്കാരിക വേദി കഥാചർച്ച

പി.ഡി. ബാബു ചർച്ച ഉദ്ഘാടനം ചെയ്തു.

Renjith Krishna

താനെ: കല്യാൺ സാംസ്കാരികവേദിയുടെ മെയ്മാസ സാഹിത്യ ചർച്ചയിൽ അമൃതജ്യോതി ഗോപാലകൃഷണൻ സ്വന്തം കഥകൾ അവതരിപ്പിച്ചു. പി.ഡി. ബാബു ചർച്ച ഉദ്ഘാടനം ചെയ്തു.

സുജാത നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.വി.എസ്. നെല്ലുവായ് മോഡ റേറ്ററായിരുന്നു. കാട്ടൂർ മുരളി, രാജം ടീച്ചർ, രാജേഷ് ആർ നായർ, മോഹൻ സി. നായർ, ഇ. ഹരീന്ദ്രനാഥ്, അശോകൻ നാട്ടിക, ശശീന്ദ്രൻ, സുജാത നായർ,ബിന്ദു പിള്ള, സിന്ധു പ്രസന്നകുമാർ, സതി ജി.കെ, മനോജ് ഡി. നായർ, നിഷ ജയചന്ദ്രൻ, ജ്യോതിഷ് കൈമൾ, സംഗീത് എന്നിവർ പ്രസംഗിച്ചു.

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ

ഹാർദിക് പാണ്ഡ‍്യ തിരിച്ചുവരുന്നു; ഓസ്ട്രേലിയ എ ടീമിനെതിരായ പരമ്പരയിൽ കളിക്കും

തായ്‌ലാൻഡിൽ കിന്‍റർഗാർഡൻ സ്കൂളിൽ വെടിവയ്പ്പ്; അധ്യാപിക കൊല്ലപ്പെട്ടു

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു