KCA 
Mumbai

കണ്ണൂർ കൾച്ചറൽ അസോസിയേഷൻ വാർഷികാഘോഷം നാളെ

കണ്ണൂർ കൾച്ചറൽ അസോസിയേഷൻ - നവിമുംബയുടെ പത്താമത് വാർഷികാഘോഷം 28-10-2023ന് നെരൂൾ ആഗ്രികോളി സംസ്കൃതി ഭവനിൽ വച്ച് നടക്കും.

വൈകിട്ട് 6മണിക്ക് തുടങ്ങുന്ന വാർഷികാഘോഷത്തിൽ പ്രശസ്ത കലാകാരന്മാരുടെ നൃത്ത സംഗീത വിരുന്നും തുടർന്ന് രാത്രി 8 മണിക്ക് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന നിരവധി പുരസ്‌കാരങ്ങൾ കരസ്തമാക്കിയ മൂക്കുത്തി എന്ന സാമൂഹ്യ സംഗീത നാടകവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും പ്രവേശനപാസ്സിനും 7738159911, 9702442220, 9920585568,9820182192

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ