Mumbai

കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇന്ന് മുംബൈയിൽ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും

അടുത്തു തന്നെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മാതോശ്രീ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

മുംബൈ: കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്ന് രാത്രി 8.30ന് മാതോശ്രീയിൽ വച്ച് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയെ കാണും. കോൺഗ്രസ് നേതാക്കളായ നാനാ പടോലെ, ബാലാസാഹേബ് തോറാട്ട് എന്നിവരും പങ്കെടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അടുത്തു തന്നെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മാതോശ്രീ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്‍റെ മുന്നോടിയായാണ് ഈ കൂടിക്കാഴ്‌ച എന്നാണ് വിലയിരുത്തൽ.

''അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്നു''; കപ്പൽ മുങ്ങി, വീണ ജോർജിനെതിരേ പ്രതിപക്ഷം

ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു

ശബരിമലയിലെ സ്വർണപ്പാളി കേസ്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വിഡിയോ ഉടൻ നീക്കണം: കോടതി

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ സംഭവം; വീഴ്ച സമ്മതിച്ച് ആരോഗ്യ മന്ത്രി