കേരള സമാജം ഉല്‍വെ ഓണാഘോഷം സെപ്റ്റംബര്‍ 14ന്
നവിമുംബൈ:കേരള സമാജം ഉല്‍വെ നോഡിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 14ന് രാവിലെ 9 മണി മുതല്‍ ഭൂമിപുത്ര ഭവന്‍ ഓഡിറ്റോറിയത്തില്‍ വച്ച് സമുചിതമായ് ആഘോഷിക്കുന്നു.
മാവേലി വരവേല്പ്, ചെണ്ടമേളം, വിവിധകലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം ഉന്നതവിജയം നേടിയ എസ് എസ് സി, എച്ച് എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം, വിശിഷ്ടമായ ഓണസദ്യ, തുടങ്ങിവ ഉണ്ടായിരിക്കുമെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു