ഖാര്‍ഘര്‍ കേരള സമാജത്തിന് ഇനി സ്വന്തം ഓഫിസ്

 
Mumbai

ഖാര്‍ഘര്‍ കേരള സമാജത്തിന് ഇനി സ്വന്തം ഓഫിസ്

സമാജം സ്ഥാപിതമായത് 2003ല്‍

Mumbai Correspondent

നവിമുംബൈ: ഖാര്‍ഘര്‍ കേരള സമാജത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ സ്വന്തം ഓഫിസില്‍ നിന്ന്. ഖാര്‍ഘറില്‍ സെക്റ്റർ 20-ലെ ദാമോദര്‍ ശാന്തി സൊസൈറ്റിയിലെ ഷോപ്പ് നമ്പര്‍ ഏട്ടാണ് സമാജത്തിന്‍റെ പുതിയ വിലാസം. ഓഫിസിന്‍റെ ഉദ്ഘാടനം ജനുവരി നാലിന് നടന്നു.

സമാജത്തിന്‍റെ 2003-ലെ സ്ഥാപക നേതൃത്വം മുതല്‍ നിലവിലെ നേതൃത്വം വരെയുള്ളവര്‍, കേരളീയ കേന്ദ്ര സംഘടനാ ഭാരവാഹികള്‍, സ്ഥലം എംഎല്‍എ, നവി മുംബൈയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികള്‍, ഖാര്‍ഘറിലെ മറ്റു മലയാളി സംഘടനകളുടെ പ്രതിനിധികള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുതിയ ഒഫിസിന്‍റെ ഉദ്ഘാടനം നടത്തിയത്.

നേതൃത്വം ആവശ‍്യപ്പെടുകയാണെങ്കിൽ മത്സരിക്കും; മുൻ നിലപാട് മാറ്റി ആർ. ശ്രീലേഖ

ഇന്ത‍്യൻ ബൗളർമാരെ തല്ലിതകർത്ത് കരീബിയൻ സംഘം; 196 റൺസ് വിജയലക്ഷ‍്യം

ഇറാന്‍റെ തിരിച്ചടി; ഇസ്രയേലിൽ 9 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

3 മലയാളികൾ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി

"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ