പ്രതീകാത്മക ചിത്രം 
Mumbai

കിസാൻ നഗർ അയ്യപ്പ പൂജാ സമിതിയുടെ നേതൃത്വത്തിൽ ബലി തർപ്പണം

ഓഗസ്റ്റ് 4 നു രാവിലെ 5.30 മുതൽ വാവ് ബലി ആരംഭിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

താനെ: കിസാൻ നഗർ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 4ന് താനെ ചെക് നാക്ക എം. ഐ. ഡി. സി. തലാവിൽ കർക്കടക വാവ് ബലി നടത്തും. ഓഗസ്റ്റ് 4 നു രാവിലെ 5.30 മുതൽ വാവ് ബലി ആരംഭിക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9773100395, 9867790521, 9322997944 എന്നീ നമ്പറിൽ ബന്ധപ്പെടുക.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ