കൊങ്കണ്‍ യാത്രാവേദി ഓണാഘോഷം

 
Mumbai

കൊങ്കണ്‍ യാത്രാവേദി ഓണാഘോഷം ഞായറാഴ്ച

രാവിലെ 10.30 മുതല്‍

Mumbai Correspondent

മുംബൈ:കൊങ്കണ്‍ യാത്രാവേദി, പെന്‍ മലയാളി സമാജം, കുടുംബശ്രീ യൂണിറ്റുകളായ തനിമ, തേജസ്സ്, ചൈതന്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഞായറാഴ്ച നടത്തും .

നോര്‍ക്ക റൂട്ട്‌സ് ഐ ഡി കാര്‍ഡ്, നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീം, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് നടപ്പാക്കുന്ന പ്രവാസി ക്ഷേമ പെന്‍ഷന്‍ പദ്ധതി തുടങ്ങിയ സ്‌കീമുകളില്‍ അംഗത്വം എടുക്കുന്നതിന് അവസരം ഉണ്ടാകും.

മുംബൈയിലെ നോര്‍ക്ക റൂട്ട്‌സ് അസിസ്റ്റന്‍റ് ഓഫീസറായ എന്‍ എസ് .ഭരത് , കൊങ്കണ്‍ യാത്രാവേദി കൊര്‍ഡിനേറ്റേഴ്‌സായ കെ. വൈ. സുധീര്‍, സാം വര്‍ഗീസ് ഓതറ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

ജോർദാനിൽ ഇറാന്‍റെ ആക്രമണം; നിരവധി യുഎസ് പോർവിമാനങ്ങൾക്ക് നാശനഷ്ടം

ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരേ കൂറ്റൻ ലീഡെടുത്ത് ഈസ്റ്റ് സോൺ

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 15 പേർ മരിച്ച സംഭവം; ജുഡീഷ‍്യൽ അന്വേഷണത്തിന് ഉത്തരവ്

മുൻ പഞ്ചാബ് മന്ത്രിയും ബിജെപി നേതാവുമായ ചുന്നി ലാൽ അന്തരിച്ചു

മാസപ്പടി കേസ്; 20 കോടിയുടെ ഹവാല ഇടപാട് നടന്നെന്ന് ഇഡി