കൂ ഹൂ നാടകം

 
Mumbai

കുഹൂ നാടകം മുംബൈയില്‍ അരങ്ങേറി

കേരളീയ കേന്ദ്രസംഘടനയാണ് മുംബൈയില്‍ നാടകം എത്തിച്ചത്

Mumbai Correspondent

മുംബൈ: ശ്രദ്ധ പിടിച്ച് പറ്റിയ കൂ ഹൂ' എന്ന അരുണ്‍ ലാലിന്‍റെ നാടകം മുംബൈയില്‍ അരങ്ങേറി. കല്യാണിലും വാശിയിലുമായി നടത്തിയ നാടകം കാണാനായി എത്തിയവരും മികച്ച അഭിപ്രായം രേഖപ്പെടുത്തി.

നിറഞ്ഞ സദസിലാണ് നാടകം പ്രദര്‍ശിപ്പിച്ചത്. പ്രശസ്ത നാടകസംഘമായ ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയേറ്ററിന്‍റെ ഏറ്റവും പുതിയനാടകമാണിത്. കേരളീയ കേന്ദ്രസംഘടനയാണ് നാടകം മുംബൈയിലെത്തിച്ചത്.

യുഡിഎഫിൽ മന്ത്രി തർക്കം തുടരുന്നു; മേയ് 17ന് അന്തിമ തീരുമാനമെന്ന് ദീപാ ദാസ് മുൻഷി

ഹോംഗ്രൗണ്ടിൽ കോൽക്കത്തയുടെ ബാറ്റിങ് വിസ്ഫോടനം; ഗുജറാത്തിന് കൂറ്റൻ വിജയലക്ഷ‍്യം

പോക്സോ കേസ്: കേന്ദ്രമന്ത്രിയുടെ മകനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചില്ല; വിശദീകരണവുമായി ജസ്റ്റിസ് സൂര‍്യ കാന്ത്

അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ മേയ് 19ന് പ്രഖ‍്യാപിക്കും, ബുംറ കളിക്കുമോ? ഐപിഎൽ താരങ്ങൾക്ക് ടീമിൽ അവസരം