വാര്‍ഷിക പൊതുയോഗം

 
Mumbai

മന്ദിരസമിതി വാശി യൂണിറ്റ് വാര്‍ഷിക പൊതുയോഗം

വൈകിട്ട് 4ന് വാശി ഗുരുസെന്ററില്‍

Mumbai Correspondent

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ 2025-26 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം 28 ന് വൈകിട്ട് 4ന് വാശി ഗുരുസെന്ററില്‍ വച്ച് നടത്തുന്നു. എല്ലാ അംഗങ്ങളും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കണമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കര്‍ അറിയിച്ചു. ഫോണ്‍: 9869253770

ഝാർഖണ്ഡ് പരീക്ഷ ക്രമക്കേട്: സ്വാതന്ത്ര‍്യ ദിനത്തിൽ ദേശീയ പതാക കൈയിലേന്തി പ്രതിഷേധം നടത്താൻ വിദ‍്യാർഥികൾ

കൃഷിഭൂമി പുരയിടമാക്കാൻ കൈക്കൂലിയായി ആവശ‍്യപ്പെട്ടത് ലക്ഷങ്ങൾ; തഹസിൽദാർ പിടിയിൽ

കർണാടക മന്ത്രിസഭയിൽ വനിതാ മന്ത്രിമാരില്ല; പ്രതിഷേധിച്ച് ബിജെപി

വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ; നടൻ വിക്രമിന് നോട്ടീസ് നൽകി വനം വകുപ്പ്

പ്രതിയെ മണിക്കൂറുകളോളം ചോദ‍്യം ചെയ്തിട്ടും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്കെതിരായ ആക്രമണത്തിന്‍റെ കാരണം കണ്ടെത്താനായില്ല