മലയാള ഭാഷ പ്രചാരണ സംഘം

 
Mumbai

മലയാള ഭാഷാ പ്രചാരണ സംഘം കലോത്സവം ഡിസംബര്‍ 7ന്

22 ഇനങ്ങളില്‍ മത്സരം

Mumbai Correspondent

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം, നവി മുംബൈ മേഖല കലോത്സവം ഡിസംബര്‍ 7 ഞായറാഴ്ച നടക്കും. 22 ഇനങ്ങളിലാണ് മത്സരം. നാല് വയസ് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെ വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കും.

നവി മുംബൈ മേഖലയിലെ നൃത്തം, ലളിതകല തുടങ്ങിയവയില്‍ പ്രാവീണ്യമുള്ള പ്രതിഭകള്‍ക്ക് കഴിവ് തെളിയിക്കുവാനുള്ള വലിയ അവസരമാണിതെന്ന് കണ്‍വീനര്‍ രമ എസ്. നാഥ് പറഞ്ഞു.

പാർട്ടിക്ക് അതൃപ്തി; പദ്മകുമാറിനും വാസുവിനുമെതിരേ നടപടിക്ക് സാധ്യത

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്‍റ്; കന്യാസ്ത്രീക്കെതിരേ കേസ്

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 16 കാരി ഗർഭിണി; 19 കാരനെതിരേ കേസ്

ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; അറസ്റ്റിലായവരുടെ എണ്ണം 4 ആയി

ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ സ്ഥാപിക്കണം; കേരളത്തോട് സുപ്രീം കോടതി