അനുഷ് രാജൻ 
Mumbai

ഡോംബിവിലിയിൽ മലയാളി യുവാവിനെ കാണാതായതായി പരാതി

അനുഷിനെ കുറിച്ച് എന്തെങ്കിലും അറിവ് ലഭിക്കുന്നവർ ഡോംബിവ്‌ലി വിഷ്ണു നഗർ പൊലീസ് സ്റ്റേഷനനുമായി ബന്ധപ്പെടണം

Namitha Mohanan

താനെ: ഡോംബിവിലി വെസ്റ്റിലെ കോപ്പർഗാവിൽ താമസിക്കുന്ന രാജൻ പുത്തൻപുരയിൽ മകൻ അനുഷ് രാജനെയാണ് (23) വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ കാണാതായതായി പരാതി. ഗ്രേ കളർ ടീഷർട്ടും ബ്ലാക്ക് ട്രാക്ക് പാന്‍റുമാണ് അനുഷ് ധരിച്ചിരുന്നത്.

അനുഷിനെ കുറിച്ച് എന്തെങ്കിലും അറിവ് ലഭിക്കുന്നവർ ഡോംബിവ്‌ലി വിഷ്ണു നഗർ പൊലീസ് സ്റ്റേഷനുമായോ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറുമായി ബന്ധപ്പെടുക

ബാലകൃഷ്ണൻ

9869440792

രാജൻ പുത്തൻപുരയിൽ 8976133816

പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; 5 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം

മികച്ച നടൻ മമ്മൂട്ടി, മികച്ച നടി കല്യാണി, സർവം മായ മികച്ച ചിത്രം; കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരങ്ങൾ‌ പ്രഖ്യാപിച്ചു

ജപ്പാനിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

ഇ - ബസ് തർക്കം; ഗതാഗത മന്ത്രിയും മേയറും തുറന്ന പോരിലേക്ക്

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു