Mumbai

മുംബൈയിൽ തുറന്ന ഓടയിൽ വീണ് ഒരാൾ മരിച്ചു: 4 പേർക്ക് പരുക്ക്

പരുക്കേറ്റ നാലു പേരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്

മുംബൈ: മുംബൈയിലെ ശിവരിയിൽ തുറന്ന അഴുക്കുചാലിൽ വീണ് ഒരാൾ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ബിഎംസി അധികൃതർ അറിയിച്ചു.

ബോക്സ് ഡ്രെയിനിന്‍റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റ നാലു പേരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം