മനോജ് വൈറ്റ് ജോൺ അനുസ്മരണം  
Mumbai

മനോജ് വൈറ്റ് ജോൺ അനുസ്മരണം

നിരവധി കാലികവിഷയങ്ങൾക്കായി രാജ്യാന്തരതലത്തിൽ സംവാദവേദികൾ മനോജ് വൈറ്റ് ജോൺ സംഘടിപ്പിച്ചിരുന്നു.

നവിമുംബൈ: അന്തരിച്ച മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ മനോജ് വൈറ്റ് ജോണിന്‍റെ അനുസ്മരണം ശനിയാഴ്ച (7-09-2024) വൈകിട്ട് കേരളാ ഹൗസിൽ നടക്കും. മുംബൈ റാഷണലിസ്റ്റ് അസ്സോസിയേഷൻ, റാഷണലിസ്റ്റ് അലയൻസ് ഇന്‍റർനാഷണൽ, വി ദ സാപിയൻസ്, എന്നീ പ്ലാറ്റ്ഫോമുകളിലൂടെ പരിസ്ഥിതി, മനുഷ്യാവകാശം, എൽജി ബി ടിക്യു വിഭാഗങ്ങളുടെ പ്രശ്നങ്ങൾ, തുടങ്ങി ഗൗരവമേറിയ നിരവധി കാലികവിഷയങ്ങൾക്കായി രാജ്യാന്തരതലത്തിൽ സംവാദവേദികൾ മനോജ് വൈറ്റ് ജോൺ സംഘടിപ്പിച്ചിരുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - Ph :9833074099 9029130604 9594950070

24 മണിക്കൂറിനിടെ ഛത്തീസ്ഗഢിൽ 2 ഏറ്റുമുട്ടൽ; 5 മാവോയിസ്റ്റുകളെ വധിച്ചു

സൈബർ ആക്രമണം; നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥ

'വിഗ്രഹം പുനസ്ഥാപിക്കാൻ ദൈവത്തോട് തന്നെ പറയൂ' എന്ന പരാമർശം; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

മഹാരാഷ്ട്രയിൽ ഒന്നര ലക്ഷത്തോളം ഡോക്‌റ്റർമാർ പണിമുടക്കിൽ