ഗുരുദേവ ഗിരി

 
Mumbai

ഗുരുദേവ ഗിരിയില്‍ ഇനി മറാഠി പഠന ക്ലാസും

ലൈബ്രറി ഹാളില്‍ പഠന ക്ലാസ് ആരംഭിക്കും.

നെരൂള്‍: ശ്രീനാരായണ മന്ദിരസമിതി നെരൂള്‍ ഈസ്റ്റ്, വെസ്റ്റ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ മറാഠി പഠന ക്ലാസ് ആരംഭിക്കുന്നു. ഓഗസ്റ്റ് 3 ന് ഞായറാഴ്ച വൈകീട്ട് 5 ന് ഗുരുദേവ ഗിരിയിലെ ലൈബ്രറി ഹാളില്‍ പഠന ക്ലാസ് ആരംഭിക്കും.

ആഷയാണ് ക്ലാസെടുക്കുന്നത്. പഠിക്കാന്‍ താത്പര‍്യമുള്ളവര്‍ ഓഗസ്റ്റ് 3ന് ഞായറാഴ്ച വൈകീട്ട് 4.45 ന് എത്തിച്ചേരണം.

ട്രംപിന്‍റെ തീരുവയ്ക്ക് പ്രതികാരം ചെയ്യാനില്ല: ഇന്ത്യ

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസുകളിൽ ഇനി എഐ റിസപ്ഷനിസ്റ്റ്

മാലിന്യ സംസ്കരണം; ഈ വർഷം പിഴയായി ലഭിച്ചത് 8.55 കോടി

''സ്ഥാനമാനങ്ങളുടെ പുറകേ പോകുന്ന ആളല്ല'', യുഡിഎഫിലേക്കില്ലെന്ന് സുരേഷ് കുറുപ്പ്

ശുചിത്വ സർവേ: കേരള നഗരങ്ങളുടെ എണ്ണം പൂജ്യത്തിൽ നിന്ന് 82 ആയി