മുംബൈയിലെ രണ്ടാമത്തെ ഭൂഗര്‍ഭ മെട്രോ

 
Mumbai

മെട്രൊ ലൈന്‍ 11 അപേക്ഷ കേന്ദ്രസര്‍ക്കാരിന് മുന്നിലേക്ക്

പദ്ധതിച്ചെലവ് 23,487 കോടി രൂപ

Mumbai Correspondent

മുംബൈ: മുംബൈയിലെ രണ്ടാമത്തെ ഭൂഗര്‍ഭ മെട്രോയായ ലൈന്‍ 11 ന്‍റെ അംഗീകാരത്തിനായിട്ടുള്ള അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു. ഇതിന് 23,487 കോടിരൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇത് വഡാലയെ ഗേറ്റ്വേ ഓഫ് ഇന്ത്യയുമായി 17.4 കിലോമീറ്റര്‍ റൂട്ടിലൂടെ ബന്ധിപ്പിക്കും.

മുംബൈ മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എംഎംആര്‍സിഎല്‍)ആണ് പദ്ധതി കേന്ദ്രത്തിന്‍റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്. പദ്ധതിയുടെ അലൈന്‍മെന്‍റ് ഏറെക്കുറെ അന്തിമമാക്കിയിട്ടുണ്ട്.

പദ്ധതിയുടെ വായ്പയ്ക്കായി ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയെ (ജെഐസിഎ) സമീപിച്ചിട്ടുണ്ടെന്നും എംഎംആര്‍സിഎല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.14 സ്‌റ്റേഷനുകളാകും പാതയില്‍ നിര്‍മിക്കുക

ഇന്ത്യ - യുഎസ്, യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുകൾ ഉടൻ

75 രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകളുടെ പ്രോസസിങ് യുഎസ് നിർത്തിവയ്ക്കുന്നു

കുടുംബശ്രീ ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

ഇറാനിൽ സൈനിക നടപടി ഉടനെന്ന് റിപ്പോർട്ട്

അണ്ടർ-19 ലോകകപ്പ്: പട്ടേലിന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയത്തോടെ തുടക്കം