Mumbai

ഗുരുദേവഗിരിയിൽ മഹാസമാധി ആചരണം

MV Desk

നവിമുംബൈ: വിശ്വമഹാ ഗുരു ശ്രീനാരായണ ഗുരുദേവന്റെ 96 -മതു മഹാസമാധിദിനം സെപ്റ്റംബർ 22 ന് വിവിധ പൂജാ പരിപാടികളോടുകൂടി ഗുരുദേവഗിരിയിൽ ആചരിക്കുന്നു.

5.30 AM - നടതുറക്കൽ

6 AM - ഗണപതി ഹോമം

7 AM - ഗുരുപൂജ

9 AM - അഖണ്ഡനാമ ജപാരംഭം, ഗുരുദേവകൃതി, ഗുരുഭാഗവത പാരായണം

3 PM - അഖണ്ഡനാജപ സമർപ്പണം, സമൂഹ പ്രാർഥന തുടർന്ന് കുസുമകലശം എഴുന്നുള്ളിക്കൽ

3 .15 PM - സമാധി പൂജ, പുഷ്‌പാഭിഷേകം, സമാധി പ്രാർഥന പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും.

മഹാസമാധി ദിവസം രാവിലെ മുതൽ ഗുരുസന്നിധിയിൽ നെയ്‌ വിളക്ക് തെളിയിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന്‌ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph: 022 27724095 , 7304085880 .

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ

കെസി ഇടപെട്ടു; കേരളത്തിന് വൈദ‍്യുതി നൽകാൻ ഹിമാചൽ പ്രദേശ്

ചിന്ത ജെറോമിന്‍റെ വിവാദ പ്രബന്ധം കേരള സർവകലാശാലയുടെ പ്രത‍്യേക സമിതി പരിശോധിക്കും

തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്ക്കെതിരേ അധിക്ഷേപ പരാമർശം; ഡിഎംകെ നേതാക്കൾക്കെതിരേ കേസ്

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര; ഋതുരാജ് ഗെയ്‌ക്‌വാദിനെയും രജത് പാട്ടിദാറിനെയും ഇന്ത‍്യൻ ടീമിലെടുത്തേക്കും