Mumbai

സഹാർ മലയാളി സമാജത്തിൽ നാളെ ചിത്രരചനാമത്സരം

മുംബൈ: മലയാള ഭാഷ പ്രചാരണ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന മലയാളോത്സവത്തിന്‍റെ ഭാഗമായി, ബാന്ദ്ര - ദഹിസർ മേഖലയുടെ ചിത്രരചനാ മത്സരം സഹാർ മലയാളി സമാജം പഠന കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ നാളെ രാവിലെ 11 മുതൽ 1 മണി വരെ സമാജത്തിൽ വെച്ച് നടത്തുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ 10.30ന് മുൻപായി സമാജത്തിൽ എത്തി ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ