Raagalaya 
Mumbai

രാഗലയ അവതരിപ്പിക്കുന്ന വയലാർ സംഗീത സന്ധ്യ ഒക്ടോബർ 29ന്

താല്പര്യമുള്ളവർ 9821090857 എന്ന നമ്പറിൽ ബന്ധപ്പെടുക

മുംബൈ: രാഗലയ അവതരിപ്പിക്കുന്ന വയലാർ സംഗീത സന്ധ്യ ഒക്ടോബർ 29 ഞായറാഴ്ച 6 ന് മരോൾ ഭവാനി നഗറിലുള്ള മരോൾ എഡ്യൂക്കേഷൻ അക്കാദമി ഹാളിൽ അരങ്ങേറും.

പാടാൻ കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാഗലയ അർഹിക്കുന്ന ഗായികാ ഗായകന്മാർക്ക് ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം നൽകും. താല്പര്യമുള്ളവർ 9821090857 എന്ന നമ്പറിൽ ബന്ധപ്പെടുക.

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം