നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ അനുശോചിച്ചു

 
Mumbai

നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചിച്ചു

പ്രസിഡന്‍റ് കെ. വേണുഗോപാല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

മുംബൈ: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡോംബിവിലിയിലെ നായര്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാജ്യം നേരിടുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ ഓരോരുത്തരും വ്യക്തിപരമായി കരുതല്‍ എടുക്കേണ്ടതുണ്ടെന്ന പൊതുവായ അഭിപ്രായം സദസില്‍ നിന്ന് ഉയര്‍ന്നു.

മാനുഷികമൂല്യം തെല്ലുമില്ലാത്ത തീവ്രവാദികളുടെ പഹല്‍ഗാം ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കാം. എന്നാല്‍ അത് സാധ്യമാകാത്ത രീതിയില്‍ നമ്മളേവരും രാജ്യ സുരക്ഷയുടെ വ്യവസ്ഥിതികളെയും നിയമങ്ങളേയും അനുസരിച്ച് നല്ല പൗരന്‍മാരായി ജീവിക്കണമെന്ന് മുതിര്‍ന്ന അംഗങ്ങള്‍ ഉപദേശിച്ചു. പ്രസിഡന്‍റ് കെ. വേണുഗോപാല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ആക്സിയം-4 ദൗത്യം: ശുഭാംശു ജൂലൈ 15ന് ഭൂമിയിലെത്തും

കുനോയിൽ ഒരു ചീറ്റ കൂടി ചത്തു; അവശേഷിക്കുന്നത് 26 ചീറ്റകൾ

മദ്യപിച്ച് പൊതു പരിപാടിയിൽ പങ്കെടുത്തു; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

സ്വിച്ചുകൾ എങ്ങനെ ഓഫ് ആയി? മൂന്ന് സാധ്യതകൾ നിർണായകം

"നിങ്ങളെന്തിനാ‍ണ് സ്വിച്ച് ഓഫ് ചെയ്തത്?" കോക്പിറ്റിലെ സംഭാഷണം പുറത്ത്