Mumbai

നായർ വെൽഫെയർ അസോസിയേഷൻ വസായ് 29 ആം വാർഷികം ഫെബ്രുവരി 4 ന്

വൈകീട്ട് 4 മണി മുതൽ വിവിധ പരിപാടികൾ ആരംഭിക്കും

മുംബൈ: നായർ വെൽഫെയർ അസോസിയേഷൻ വസായ് 29 ആം വാർഷികം ഫെബ്രുവരി 4 ന് നടത്തപ്പെടുന്നു. വസായ് വെസ്റ്റ്‌ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിലാണ് വാർഷികം നടത്തപ്പെടുന്നത്.

വൈകീട്ട് 4 മണി മുതൽ വിവിധ പരിപാടികൾ ആരംഭിക്കും.അസോസിയേഷനിലെ കുട്ടികൾ അവതരിപ്പിക്കുന്ന രംഗപ്പൂജ നൃത്ത നൃത്യ ങ്ങൾ,ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി,എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശ്രീരാഗം ഓർക്കസ്ട്രാ പൂനെ അവതരിപ്പിക്കുന്ന ഗാനമേളയും വാർഷികത്തിന്റെ പ്രധാന പരിപാടികളിൽ ഒന്നാണ്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്