വാഷി വൈകുണ്ഠ ക്ഷേത്രത്തിൽ നവരാതി മഹോത്സവം 
Mumbai

വാഷി വൈകുണ്ഠ ക്ഷേത്രത്തിൽ നവരാതി മഹോത്സവം

ഒക്ടോബർ 3 ന് ആരംഭിച്ച നവരാത്രി മഹോത്സവം വിജയ ദശമി ദിനം വരെ നീണ്ടു നിൽക്കും

നവിമുംബൈ: വാഷി സെക്ടർ 29 ഇൽ സ്ഥിതി ചെയ്യുന്ന ശ്രീ ഗുരുയായൂരപ്പൻ ക്ഷേത്രത്തിൽ വിവിധ കലാപരി പാടികളോടെയും പൂജകളോടും കൂടി നവരാതി മഹോത്സവം ആഘോഷിക്കുന്നു. ഒക്ടോബർ 3 ന് ആരംഭിച്ച നവരാത്രി മഹോത്സവം വിജയ ദശമി ദിനം വരെ നീണ്ടു നിൽക്കും.

ഇതിന്റെ ഭാഗമായി ഈ ദിനങ്ങളിൽ രാവിലെ 5.00 മണി മുതൽ വിശേഷാൽ പൂജകൾ നടത്തപ്പെടുന്നു.വൈകുന്നേരം 7 മുതൽ 9 വരെ കൌസ്തുഭം ഹാളിൽ കലാ പരിപാടികളും അരങ്ങേറും.അതിനുശേഷം ലഘു ഭക്ഷണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

അധിക നികുതി ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണി; പ്രതികരണവുമായി ചൈന

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു