വസായ് ശാഖയ്ക്ക് പുതിയ ഭാരവാഹികള്‍

 
Mumbai

വസായ് ശാഖയ്ക്ക് പുതിയ ഭാരവാഹികള്‍

വാര്‍ഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്

Mumbai Correspondent

വസായ്: ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം നമ്പര്‍ 3880 വസായ് ശാഖയുടെ വാര്‍ഷികപൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.

ശാഖായോഗം പ്രസിഡന്‍റ് സജി രാഘവന്‍റെ അധ്യക്ഷത വഹിച്ചു. വാര്‍ഷിക പൊതുയോഗത്തില്‍ നിന്ന് സജി രാഘവന്‍ (പ്രസിഡന്റ്),എസ്.ഡി. സിദ്ധാര്‍ഥന്‍ (വൈസ് പ്രസിഡന്‍റ്),രമേശ് കാട്ടുങ്ങല്‍ (സെക്രട്ടറി),അനില്‍ കുമാര്‍ കെ.വി. (യൂണിയന്‍ കമ്മിറ്റി അംഗം),സുജന ബിജു,സിന്ധു ശ്രീനിവാസന്‍,സുശീല തമ്പി,വിമല അനില്‍കുമാര്‍,ബാലന്‍,മോഹന്‍ പണിക്കര്‍,സുരേഷ് കുമാര്‍,ജയന്‍ പണിക്കര്‍, അജി കുമാര്‍ എന്നിവരെയാണ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്

'വളഞ്ഞിട്ടടിച്ചോളൂ സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല'; ഇഡി റെയ്ഡിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഹമ്മദ് റിയാസ്

'അസ്വാഭാവിക ജനസംഖ്യാ വ്യതിയാനത്തെ'ക്കുറിച്ചു പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; 14കാരന് ദാരുണാന്ത്യം

എൽഡിഎഫ് അവസാനിച്ചെന്ന് ചിലർ കരുതുന്നു, ഞങ്ങൾ ശക്തമായി തന്നെ തിരിച്ചുവരും; പിണറായി വിജയൻ