.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

രാജ് താക്കറെ

 
Mumbai

മതത്തിന്‍റെ അടിസ്ഥാനത്തില്‍ പുരോഗതി നേടാന്‍ ഒരു രാജ്യത്തിനുമാകില്ല: രാജ് താക്കറെ

ഔറംഗസേബിന്‍റെ ശവകുടീരത്തിന്റെ പേരില്‍ വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ വിമര്‍ശിച്ച് മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേന (എംഎന്‍എസ്) മേധാവി രാജ് താക്കറെ

Mumbai Correspondent

മുംബൈ: ഔറംഗസേബിന്‍റെ ശവകുടീരത്തിന്റെ പേരില്‍ വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ വിമര്‍ശിച്ച് മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേന (എംഎന്‍എസ്) മേധാവി രാജ് താക്കറെ. ചരിത്രത്തെ ജാതിയുടെയും മതത്തിന്റെയും കണ്ണാടിയില്‍ കാണരുത്. ചരിത്രപരമായ വിവരങ്ങള്‍ക്കായി വാട്‌സാപ്പ് സന്ദേശങ്ങളെ ആശ്രയിക്കരുതെന്നും അദ്ദേഹം ജനങ്ങളോടാവശ്യപ്പെട്ടു.

ഛത്രപതിസംഭാജിനഗര്‍ ജില്ലയിലുള്ള ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന ചില സംഘടനകളുടെ ആവശ്യത്തിനിടെയാണ് താക്കറെയുടെ പ്രസ്താവന. ശിവജിക്ക് മുന്‍പും ശേഷവുമുള്ള കാലഘട്ടങ്ങളിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നുവെന്ന് രാജ്താക്കറെ പറഞ്ഞു.

ഇന്നത്തെ കാലത്തെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ നമ്മള്‍ മറന്നു. ഒരു സിനിമ കണ്ട് ആവേശം പ്രകടിപ്പിക്കുന്നതില്‍ ഹിന്ദുക്കള്‍ക്ക് ഒരു പ്രയോജനവുമില്ലെന്ന് അടുത്തിടെ പുറത്തിറങ്ങിയ 'ഛാവ'യെക്കുറിച്ച് താക്കറെ പരാമര്‍ശിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രാജ്യത്തിനും പുരോഗതി കൈവരിക്കാന്‍ കഴിയില്ല.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്