Mumbai

മുംബൈ നഗരത്തിൽ വരും ദിവസങ്ങളിലും കനത്ത ചൂടിന് ശമനമില്ലെന്ന് കാലാവസ്ഥ വകുപ്പ്

മുംബൈ താനെ പാൽഘർ ജില്ലകളിൽ 34-35 ഡിഗ്രി സെൽഷ്യസ് വരും ദിവസങ്ങളിലും തുടരുമെന്ന് ഐഎംഡി അറിയിച്ചു

മുംബൈ: വരും ദിവസങ്ങളിലും മുംബൈ നഗരത്തിൽ കനത്ത ചൂടിന് ശമനമില്ലെന്ന് കാലാവസ്ഥ വകുപ്പ്. മുംബൈ താനെ പാൽഘർ ജില്ലകളിൽ 34-35 ഡിഗ്രി സെൽഷ്യസ് വരും ദിവസങ്ങളിലും തുടരുമെന്ന് ഐഎംഡി അറിയിച്ചു.

ഇന്ന് മുംബൈയിലെ താപനില പരമാവധി 36.0 ഡിഗ്രി സെൽഷ്യസിൽ എത്തിയപ്പോൾ കുറഞ്ഞ താപനില 28.0 ഡിഗ്രി സെൽഷ്യസായിരുന്നു. അതേസമയം മുംബൈയിൽ മൺസൂൺ ജൂൺ 10 ന് തന്നെ എത്തുമെന്ന് കാലാവസ്ഥ വകുപ്പ് വീണ്ടും അറിയിച്ചു.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ