ക്രിസ്മസിന് നാട്ടില്‍ പോകാന്‍ ടിക്കറ്റില്ല

 
file image
Mumbai

ക്രിസ്മസിന് നാട്ടില്‍ പോകാന്‍ ടിക്കറ്റില്ല

പ്രത്യേക ട്രെയിന്‍ വേണമെന്ന് ആവശ്യം

Mumbai Correspondent

മുംബൈ: ക്രിസ്മസ് അവധിക്കു നാട്ടില്‍ പോകാന്‍ മുംബൈ വഴി നാട്ടിലേക്കുള്ള ട്രെയിനുകളിലൊന്നും ടിക്കറ്റ് കിട്ടാനില്ല . മണ്ഡലകാലം തുടങ്ങിയതോടെ അതിന്‍റെ തിരക്കും ട്രെയിനുകളിലുണ്ട്.

ഉത്സവകാലം കണക്കിലെടുത്ത് സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും റെയില്‍വേ ഇതുവരെ അതിന് തയാറായിട്ടില്ല. സീസണായതോടെ മുംബൈയില്‍ നിന്നു കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാന ടിക്കറ്റുകളുടെ നിരക്കിലും വലിയ വര്‍ധനയാണുള്ളത്.

ഡിസംബര്‍ 20 മുതല്‍ 25വരെ എല്ലാ ക്ലാസുകളിലും ടിക്കറ്റ് ലഭിക്കാനില്ല. എത്രയും വേഗം കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രിയും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ഹോർമുസിൽ വാണിജ്യ കപ്പലിനു നേരെ ഇറാന്‍റെ ആക്രമണം; ഇന്ത്യക്കാരനെ കാണാതായി

കടയിൽ നിന്ന് വെള്ളം വാങ്ങിക്കുടിച്ചു, കുപ്പിയിലുണ്ടായിരുന്നത് ആസിഡ്; യുവതി ഗുരുതരാവസ്ഥയിൽ!

'അമ്മ'യെ പിരിച്ചുവിടണമെന്ന് ജി. സുധാകരൻ പറഞ്ഞത് വിവരം ഇല്ലാത്തതുകൊണ്ട്; ചുട്ട മറുപടിയുമായി നടൻ ദേവൻ

ശമ്പളം മുടങ്ങി; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ചീത്ത വിളിച്ചു, കെഎസ്ആർ‌ടിസി കണ്ടക്റ്റർക്കെതിരേ കേസ്

കാൽ നഷ്ടമായതായി സ്ത്രീയുടെ പരാതി; തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കെതിരേ കേസ്