മോഹന്‍ജിയുടെ ആധ്യാത്മിക പ്രഭാഷണം വസായില്‍

 
Mumbai

മോഹന്‍ജിയുടെ ആധ്യാത്മിക പ്രഭാഷണം വസായില്‍

പരിപാടി സംഘടിപ്പിക്കുന്നത് സനാതന ഹിന്ദുമഹാസഭ

Mumbai Correspondent

മുംബൈ : സനാതന ഹിന്ദു ധര്‍മ്മസഭയുടെ ആഭിമുഖ്യത്തില്‍ മോഹന്‍ജിയുടെ ആധ്യാത്മിക പ്രഭാഷണവും സല്‍സംഗവും സംഘടിപ്പിക്കുന്നു.

മെയ് 17 ന് ഞായറാഴ്ച രാവിലെ വസായ് വെസ്റ്റ് ആനന്ദ് നഗറിലെ വിശ്വകര്‍മ്മ ഹാളില്‍ രാവിലെ 9 മണി മുതലാണ് പരിപാടി. ചടങ്ങില്‍ വിശ്വ ഹിന്ദു പരിഷത് കേരളഘടകം ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ പങ്കെടുക്കും. വസായ് താലൂക്കിലെ വിവിധ ഹിന്ദു സംഘടന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

മോഹന്‍ജിയേയും വിശിഷ്ട വ്യക്തികളേയും താലപ്പൊലി മേളങ്ങളുടെ അകമ്പടിയോടെ ഹാളിലേക്ക് സ്വീകരിച്ച ശേഷം യതി പൂജ നടക്കും. സത്സസംഗത്തിന്റെ സമാപനത്തിനു ശേഷം പ്രസാദ വിതരണത്തോടെ പരിപാടി സമാപിക്കും

ടി20 ലോകകപ്പ്: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യയുടെ തുടക്കം

രാഹുലിന്‍റെ ജന്മദിനത്തിന് 'ജോബ് ഫെയര്‍' സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്

കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി

തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം: 14 ഭക്ഷ്യ കമ്പനികള്‍ക്ക് നോട്ടീസ്

മുങ്ങിയ കപ്പലിലെ 14 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തി യുഎസ് സേന