onam 2024 
Mumbai

കേരള മലയാളി സമാജം ഗോരെഗാവിന്‍റെ ഓണാഘോഷം സെപ്റ്റംബർ 29 ന്

കാർണിവൽ ഗ്രൂപ്പ്‌ ഡയറക്ടറും സിഎച്ച്ആർഓയുമായ പ്രശാന്ത് നാരായണൻ,കാർഗോ കെയർ ലോജിസ്റ്റിക്സ് എം ഡി ജോയ് വർഗീസ് പാറേക്കാട്ടിൽ എന്നിവർ ഓണാഘോഷത്തിൽ മുഖ്യ അതിഥികളായിരിക്കും

Namitha Mohanan

മുംബൈ: കേരളീയ മലയാളി സമാജം ഗോരെഗാവിന്‍റെ വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 29 ന് നടത്തപ്പെടുന്നു.രാവിലെ 10 മണിക്ക് പൂക്കളം.10:30 ന് സംസ്ക്കാരിക സമ്മേളനം ആരംഭിക്കും.

കാർണിവൽ ഗ്രൂപ്പ്‌ ഡയറക്ടറും സിഎച്ച്ആർഓയുമായ പ്രശാന്ത് നാരായണൻ,കാർഗോ കെയർ ലോജിസ്റ്റിക്സ് എം ഡി ജോയ് വർഗീസ് പാറേക്കാട്ടിൽ എന്നിവർ ഓണാഘോഷത്തിൽ മുഖ്യ അതിഥികളായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ജോൺ ചെല്ലൻതറ, ഉണ്ണികൃഷ്‌ണൻ റ്റി.ആർ.മോഹൻ പിള്ള,നീലമണി അയ്യർ,എന്നിവർ അതിഥികളും ആയിരിക്കും.

12:30 മുതൽ ഓണ സദ്യയും 2 മണി മുതൽ 5 മണി വരെ വിവിധ കലാ പരിപാടികളും അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

KERALA MALAYALEE SAMAJAM, GOREGAON EAST (REGD)

MANI М.С.

(President)

83696 35168

MANOJ K.V. Vice President

9987162796

SUNIL MENON (Secretary)

7208185809

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം

സംസ്ഥാനത്ത് പാൽ വില കൂടും; തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം പ്രാബല്യത്തിലെന്ന് മന്ത്രി

ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തലയിലെ പരുക്ക് ഗുരുതരം