ഓണം ഓപ്പുലന്‍സ് റീല്‍സ് മത്സരം

 
Mumbai

ഓണം ഓപ്പുലന്‍സ് റീല്‍സ് മത്സരം

സെപ്റ്റംബര്‍ 6ന് സീവുഡ്‌സ് നെക്‌സസ് മാളില്‍

നവിമുംബൈ:സീവുഡ്സ് മലയാളി സമാജം, നെക്സസ് മാളുമായി സഹകരിച്ച്, ഓണംഓപ്പുലന്‍സ്2025 ഓണാഘോഷങ്ങളുടെ ഭാഗമായി റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 6 ന് നെക്സസ് സീവുഡ്സ് മാളില്‍ അരങ്ങേറുന്ന പൂക്കളവും കലാസന്ധ്യയേയും വിഷയമാക്കിയാണ് റീല്‍സ് മത്സരം.

സെപ്റ്റംബര്‍ ആറ് രാവിലെ പത്ത് മുതല്‍ വൈകിട്ട് പത്ത് മണി വരെ നെക്സസ് മാളില്‍ അരങ്ങേറുന്ന ആഘോഷത്തിമിര്‍പ്പുകള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ഊര്‍ജ്ജസ്വലമായ ഓണ നിമിഷങ്ങള്‍ റീല്‍സിന്‍റെ വിഷയമാവാം.

"അയ്യപ്പ സംഗമം രാഷ്ട്രീയ കാപട‍്യം"; സർക്കാർ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വി.ഡി. സതീശൻ

ക്രിക്കറ്റ് മതിയാക്കി മലയാളി താരം സി.പി. റിസ്‌വാൻ

യുവതി തൂങ്ങി മരിച്ച സംഭവം; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്

സൈനിക കരുത്തു കാട്ടി ചൈന; യുഎസിന് പരോക്ഷ മുന്നറിയിപ്പ്

കണ്ണൂർ മലയോര മേഖല‌യിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി