onam ponnonam 2023 
Mumbai

ഓണം പൊന്നോണം 2023: കെകെപിഎസ് മുംബൈ ഓണഘോഷം ഒക്ടോബർ ഒന്നിന്

MV Desk

മുംബൈ: മുംബൈയിലെ കളരി പണിക്കർ, കളരികുറുപ്പ് സമുദായാംഗങ്ങളുടെ കൂട്ടായ്മയായ കേരള കളരികുറുപ്പ് കളരിപണിക്കർ വെൽഫയർ സമാജം, മുംബൈ ഈ വർഷത്തെ ഓണഘോഷം വിപുലമായി ആഘോഷിക്കുന്നു.

ഓണം പൊന്നോണം 2023 എന്ന പേരിൽ, ഒക്ടോബർ ഒന്നിന്, ഞായറാഴ്ച, കോപ്പർഖൈർണെ, ന്യൂ ബോംബെ കൾച്ചറൽ സെന്ററിൽ വെച്ച് നടത്തുന്ന ആഘോഷപരിപാടികളിൽ, സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികളും, വിഭവസമൃ ദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, സെക്രട്ടറി -7738086665.

ഇന്ത്യ ഇനി റഷ്യൻ എണ്ണ വാങ്ങണ്ട: യുഎസിന്‍റെ തിട്ടൂരം!

മുണ്ടകൈ- ചൂരൽമല ടൗൺഷിപ്പ്: നിർമാണം അനിശ്ചിതത്വത്തിൽ, താമസയോഗ‍്യമായത് 40 വീടുകൾ മാത്രം

സംസ്ഥാനത്ത് ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

യുഎസ് ഉപരോധം: ചരക്ക് നീക്കം തടയുമെന്ന് ഇറാൻ

''മുഖ‍്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് വന്നിട്ടില്ല''; ഏതെങ്കിലും നേതാക്കളെ അനുകൂലിച്ച് പോസ്റ്റിടുന്നത് ശരിയല്ലെന്ന് കെ. മുരളീധരൻ