Mumbai

ഓർമ്മപ്പൂക്കൾ മേയ് 5ന്

"ഓർമ്മപ്പൂക്കൽ" എന്ന് പേരിട്ടിരിക്കുന്ന പരിപാടി മാട്ടുങ്ക ഈസ്റ്റിലെ മൈസൂർ അസോസിയേഷൻ ഹാളിൽ വൈകീട്ട് 7 മണിക്ക് തുടങ്ങും

മുംബൈ: സപ്തസ്വര മുംബൈയും മുംബൈ മലയാളി ഒഫീഷ്യലും അണിയിച്ചൊരുക്കുന്ന ഓർമ്മപ്പൂക്കൾ എന്ന ഭാവഗീതങ്ങൾ മേയ് 5 ന് അരങ്ങേറുന്നു. മുംബൈ മലയാളികളുടെ പ്രിയപ്പെട്ട ഗായിക ആയിരുന്ന ദേവിക അഴകേശൻ്റെ സ്മരണാർത്ഥമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

"ഓർമ്മപ്പൂക്കൽ" എന്ന് പേരിട്ടിരിക്കുന്ന പരിപാടി മാട്ടുങ്ക ഈസ്റ്റിലെ മൈസൂർ അസോസിയേഷൻ ഹാളിൽ വൈകീട്ട് 7 മണിക്ക് തുടങ്ങും. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9821478494, 981969742

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ