.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഒറ്റ ഞാവല്‍മരം നാടകം മുംബൈയില്‍ എത്തുന്നു

 
Mumbai

'ഒറ്റ ഞാവല്‍മരം' നാടകം മുംബൈയില്‍ എത്തുന്നു

കലാപാഠശാല ആറങ്ങോട്ടുകരയുടെ അവതരണത്തിലാണ് ഈ നാടകം പ്രേക്ഷകരുടെ മുന്‍പിലെത്തുന്നത്.

Mumbai Correspondent

മുംബൈ: മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടി ബീന ആര്‍. ചന്ദ്രന്‍ അവതരിപ്പിക്കുന്ന ഏകാംഗ നാടകം 'ഒറ്റ ഞാവല്‍ മരം' ഫെബ്രുവരി 21 ന് വൈകിട്ട് 6.59 ന് നെരൂള്‍ എന്‍ബികെഎസ് ഹാളില്‍ അരങ്ങേറും. ഇപ്റ്റ കേരള മുംബൈ ചാപ്റ്ററിന്‍റെ നേതൃത്വത്തിലാണ് നാടകം സംഘടിപ്പിക്കുന്നത്.

മാധവിക്കുട്ടിയുടെ കഥ 'വേനലിന്‍റെ ഒഴിവ്' എന്ന കൃതിയെ അടിസ്ഥാനമാക്കി തയാറാക്കിയ 'ഒറ്റ ഞാവല്‍ മരം' എന്ന ഏകാംഗ നാടകം വൻ ജനശ്രദ്ധ നേടിയിരുന്നു.

ഈ നാടകം ഇതിനോടകം വിദേശരാജ്യങ്ങളിലടക്കം നിരവധി വേദികളില്‍ അരങ്ങേറി ശ്രദ്ധേയമായ പ്രതികരണങ്ങള്‍ നേടി കഴിഞ്ഞിട്ടുണ്ട്.രചന നിര്‍വഹിച്ചിരിക്കുന്നത് കെ.വി. ശ്രീജയും, സംവിധാനം സി.എം. നാരായണനും ആണ്. കലാപാഠശാല ആറങ്ങോട്ടുകരയുടെ അവതരണത്തിലാണ് ഈ നാടകം പ്രേക്ഷകരുടെ മുന്‍പിലെത്തുന്നത്.

രചന നിര്‍വഹിച്ചിരിക്കുന്നത് കെ.വി. ശ്രീജയും, സംവിധാനം സി.എം. നാരായണനും ആണ്. കലാപാഠശാല ആറങ്ങോട്ടുകരയുടെ അവതരണത്തിലാണ് ഈ നാടകം പ്രേക്ഷകരുടെ മുന്‍പിലെത്തുന്നത്.

കവി ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

'രാജസ്ഥാൻ മോഡൽ'; പരീക്ഷയിൽ ഉന്നത നേട്ടം കൈവരിച്ച വിദ‍്യാർഥികൾക്ക് ഹെലികോപ്റ്റർ യാത്ര സാധ‍്യമാക്കി സ്കൂൾ പ്രിൻസിപ്പൽ

"കോടിക്കണക്കിന് പണം കണ്ട് വളർന്നവൻ"; പുറത്താക്കിയതെന്തിനെന്ന് അറിയില്ലെന്ന് ഗണേഷ് കുമാർ

16 നകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം; സി.സി. മുകുന്ദന് വക്കീൽ നോട്ടീസയച്ച് ഗീത ഗോപി

'അമെരിക്കയ്ക്ക് പണി വരുന്നു'; മുസ്‌ലിം രാഷ്ട്രങ്ങളോട് ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്ത് ഇറാൻ