പടുതോള്‍ വാസുദേവന്‍റെ ചിത്രപ്രദര്‍ശനം

 
Mumbai

പടുതോള്‍ വാസുദേവന്‍റെ ചിത്രപ്രദര്‍ശനം തിങ്കളാഴ്ച മുതല്‍‌

14 ന് ചിത്രപ്രദര്‍ശനം സമാപിക്കും

Mumbai Correspondent

മുംബൈ: ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ പടുതോള്‍ വാസുദേവന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനം തിങ്കളാഴ്ച വൈകുന്നേരം 4.30 ന് ആരംഭിക്കുന്നു.14 ന് ചിത്രപ്രദര്‍ശനം സമാപിക്കും.

മനുഷ്യനും പ്രകൃതിയുമുള്ള ബന്ധവും, ഓര്‍മയും കല്‍പ്പനയും കൂടിച്ചേരുന്ന അതിരങ്ങളുമാണ് പടുതോള്‍ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നത്.

"കേരള സർക്കാർ ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ല"; വിമർശനവുമായി ഖുശ്ബു

ജാമ‍്യ ഹർജി തള്ളിയതിനു പിന്നാലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്‍റെ ജാമ‍്യാപേക്ഷ തള്ളി

ഇന്ത‍്യയിലെത്തിയ പുടിന് വെജിറ്റേറിയൻ ഭക്ഷണം വിളമ്പിയതിൽ വിമർശനവുമായി കോൺഗ്രസ് എംപി

പതഞ്ജലി ഗ്രൂപ്പും റ‍ഷ‍്യൻ സർക്കാരും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു