onam special train 
Mumbai

മുംബൈയിൽ നിന്നും കൊച്ചുവേളിയിലേക്ക് ഓണക്കാല സ്‌പെഷ്യൽ ട്രെയിൻ ആവശ്യപ്പെട്ട് ഫെയ്മയുടെ നേതൃത്വത്തിൽ നിവേദനം

മുംബൈ: മുംബൈയിൽ നിന്നും കൊച്ചുവേളിയിലേക്ക് ഓണക്കാല സ്‌പെഷ്യൽ ട്രെയിൻ അനുവധിക്കണ മെന്നാവശ്യപ്പെട്ട് ഫെയ്മയുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു. സെൻട്രൽ റെയിൽവേ P COM മുകുൽ ജയിൽ, dy.P COM മനോജ്‌ കുമാർ ഗോയിൽ, CTPM എന്നിവർക്കാണ് നിവേദനം സമർപ്പിച്ചത്.

നിവേദക സംഘത്തിൽ ഫെയ്മ മുംബൈ സോണൽ സെക്രട്ടറി ശിവപ്രസാദ്, സോണൽ കമ്മിറ്റി മെമ്പർ ബൈജു സൽവിൻ, ഫെയ്മ മഹാരാഷ്ട്ര സെക്രട്ടറി പി. പി. അശോകൻ എന്നിവർ ഉണ്ടായിരുന്നു.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു